വിഭവങ്ങൾ ഡീപ്പ് ഫ്രൈ ചെയ്യാനായി എണ്ണ ഉപയോഗിക്കുമ്പോൾ ഒരുപാട് എണ്ണ മിച്ചം വരുന്നത് സ്വഭാവികമാണ്. ഈ എണ്ണ പാഴാക്കണ്ട എന്ന് കരുതി നാം പലപ്പോഴും സൂക്ഷിച്ചു വച്ച് മറ്റു വിഭവങ്ങളിലൊഴിക്കുകയാണ് പതിവ്. എന്നാൽ അല്പലാഭം നോക്കി ഇങ്ങനെ ചെയ്യുന്നത് വഴി നമ്മളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ്.
ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ അറിയാൻ വീഡിയോ കാണൂ…
മീനില്ലാത്ത ഒരു മീൻപീര തയ്യാറാക്കാം
പ്രതികരിക്കാൻ ഇവിടെ എഴുതുക