മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ ഇന്ന് 36ആം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന്റെ പിറന്നാൾ ഫാൻസുകാർ ആഘോഷമാക്കുന്നതിനിടയിൽ പൃഥ്വിയ്ക്ക് വമ്പൻ സർപ്രൈസുമായി ലൂസിഫർ സെറ്റ് ഒന്നടങ്കം എത്തിയിരിക്കുകയാണ്. ലൂസിഫർ സെറ്റിലെ ലൈറ്റ് ബോയ് മുതൽ സാക്ഷാൽ മോഹൻലാൽ വരെ പൃഥ്വിയ്ക്ക് പിറന്നാൾ ആഘോഷിച്ചു കൊണ്ടുള്ള വീഡിയോ മോഹൻലാൽ തന്നെ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക