സിനിമ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഡബ്ലുസിസി ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഹര്‍ജി നല്‍കിയത്.
സിനിമാ രംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.
പതിനെട്ടാം പടിയിലെ നൃത്തം; വിശദീകരണവുമായി സുധാ ചന്ദ്രൻ; വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക