ആമിർ ഖാൻ, അമിതാഭ് ബച്ചൻ, കത്രീന കൈഫ്, സന ഫാത്തിമ തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ മോഷൻ പോസ്റ്ററുകളും ട്രെയ്ലറും മേക്കിങ് വിഡിയോയുമെല്ലാം വൻ പ്രേക്ഷകപ്രീതി നേടിയിരുന്നു.
വിജയ് കൃഷ്ണ ആചാര്യ ആണ് ചിത്രത്തിന്റെ സംവിധായകൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക