മുന്നാറിൽ നീലക്കുറിഞ്ഞി പറിച്ച വിനോദ സഞ്ചാരിക്ക് പിഴ ചുമത്തി. എറണാകുളം സ്വദേശി രതീഷ് കുമാറില്നിന്നാണു കുറിഞ്ഞിച്ചെടികള്‍ നശിപ്പിച്ചതായി കേസെടുത്ത് പിഴ ഈടാക്കിയത്.
കാന്തല്ലൂര്‍- മറയൂര്‍ റോഡില്‍ പയസ് നഗര്‍ വനംവകുപ്പ് ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ വാഹനത്തില്‍ നീലകുറിഞ്ഞി ചെടികള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു വനപാലകരുടെ നടപടി. കാന്തല്ലൂര്‍ റെയിഞ്ച് ഓഫീസര്‍ അരുള്‍ മഹാരാജയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പിഴ ഈടാക്കിയത്.
കര്‍ണ്ണാടക ബിജെപിയെ നാണംകെടുത്തി നേതാവിന്റെ ലൈംഗിക വിവാദം; സെക്സ് ടേപ്പ് പുറത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക