ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച പ്രതിഷേധം കടുക്കുന്നു. നിലയ്ക്കലിൽ ക്യാമ്പ് ചെയ്ത ഒരു കൂട്ടം സ്ത്രീഭക്തർ വരുന്ന വാഹനങ്ങൾ പരിശോധിച്ച് സ്ത്രീകളെ ഇറക്കി വിടുകയാണ്. കെ എസ് ആർ ടി സി ബസിൽ നിന്നുൾപ്പെടെ സംഘം സ്ത്രീ യാത്രക്കാരെ ബലമായി ഇറക്കിവിടുകയാണ്. വീഡിയോ കാണൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക