വിദ്യുത് ജമ്മ്വാൽ നായകനാകുന്ന ബോളിവുഡ് ചലച്ചിത്രം ജംഗ്ലീയുടെ ടീസർ പുറത്തു വിട്ടു. ഇറേസര്‍, ദ മാസ്ക്, സ്കോര്‍പിയന്‍ കിങ് തുടങ്ങിയ വമ്പൻ ഹോളിവുഡ് ചലച്ചിത്രങ്ങളൊരുക്കിയ ചക്ക് റസ്സല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കാട്ടിലെ ആനകളുടെ സംരക്ഷകനായി നിലകൊള്ളുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സമീര്‍ ഉദ്ദിനാണ് സംഗീതം. ചിത്രം അടുത്ത വര്‍ഷം ഏപ്രില്‍ അഞ്ചിന് തിയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക