സിനിമാ മേഖലയിലെ ലൈംഗികചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നുമുള്ള ആവശ്യമുന്നയിച്ച് ഡബ്ള്യു സി സി അംഗങ്ങളായ റിമ കല്ലിങ്കലും പത്മപ്രിയയും ഹര്‍ജി സമര്‍പ്പിച്ച ഹർജ്ജി ഹൈക്കോടതി പരിഗണിക്കുന്നു.
സർക്കാരിനെയും അമ്മയെയും എതിർകക്ഷികളാക്കി കൊണ്ടാണ് ഡബ്ള്യു സി സി ഹർജ്ജി സമർപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക