ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ പമ്പയിൽ സമരം ചെയ്ത പന്തളം രാജകുടുംബാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
പമ്പ ഗണപതി കോവിലിനു സമീപം നാമജപ സമരം നടത്തിവന്ന രാജകുടുംബാംഗങ്ങളെയാണ് അറസ്റ്റ് ചെയ്തത്. പന്പയില് സമരം നടത്തിയ അയ്യപ്പ ധര്‍മസേനാ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തി നീക്കി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ എത്തിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക