ശബരിമലയിൽ പോകാൻ മാലയിട്ട യുവതിയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. കോഴിക്കോട്ടെ സ്വകാര്യ കമ്പനിയിൽ നിന്നുമാണ് യുവതിയെ പിരിച്ചു വിട്ടത്.
ഇതിനിടെ ശബരിമല ദർശനത്തിനായി എത്തിയ 2 യുവതികളെ പ്രതിഷേധക്കാർ മടക്കിയയച്ചു. നിലയ്ക്കലിൽ റിപ്പബ്ലിക്കൻ ചാനലിന്റെ വാഹനം അടിച്ചു തകർക്കുകയും മാധ്യമപ്രവർത്തകരെ കയ്യേറ്റം നടത്താനും ശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക