നടൻ ദിലീപിനും കാവ്യാമാധവനും പെൺകുഞ്ഞ് ജനിച്ചു. അടുത്തിടെ കാവ്യ തന്നെ ബേബി ഷവർ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു.
ദിലീപ് ഫാൻസ് ക്ലബ്ബാണ് മീനാക്ഷിക്ക് കൂട്ടായി ഒരു കുഞ്ഞനുജത്തിയെത്തിയെന്ന് അറിയിച്ചത്. ഔദ്യോഗികമായി ഇത് സ്ഥിതീകരിച്ചിട്ടില്ല. കുടുംബം ഉടന്‍ ഇക്കാര്യം അറിയിക്കുമെന്നാണ് കരുതന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക