ഏറെ കോളിളക്കം സൃഷ്ടിച്ച ഷെഫിന്- ഹാദിയ കേസ് അവസാനിപ്പിച്ച്. മതപരിവർത്തനം നടത്തിയതിന് വ്യക്തമായ തെളിവില്ലാത്തതിനാൽ എന്‍ എ ഐ കേസ് അവസാനിപ്പിക്കുകയായിരുന്നു. ഇവർ തമ്മിലുള്ള വിവാഹത്തിൽ ലവ് ജിഹാദ് ഇല്ലെന്നും എൻ ഐ എ വ്യക്തമാക്കി. ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ ഇനി എൻ ഐ എ കോടതിയിൽ സമർപ്പിക്കില്ല.
പെണ്‍കുട്ടികളെ കാണാതായതടക്കം 11 കേസുകള്‍ കൂടി പരിശോധിച്ചെങ്കിലും പ്രോസിക്യൂഷന് നടപടിക്ക് ആവശ്യമായ മൊഴിയോ സാഹചര്യതെളിവുകളോ എന്‍ഐഎയ്ക്കു ലഭിച്ചില്ല.
ലൈംഗികബന്ധത്തിന് വിസമ്മതിച്ചു; മോഡലിനെ വിദ്യാർത്ഥി കൊലപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക