വാഹന ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ ഒരുക്കി ഗൂഗിൾ മാപ്പ്. വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ള സ്ഥലങ്ങൾ ഇനി മുതൽ ഗൂഗിൾ മാപ്പിൽ ലഭ്യമാകും.
ചാര്‍ജിങ് ഫീച്ചര്‍ ഗൂഗിള്‍ മാപ്പിന്റെ ഐഒഎസ്, ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ ലഭ്യമാണ്. ചാര്‍ജ് ചെയ്യുന്ന സ്റ്റേഷനിലെ സാങ്കേതിക സൗകര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളും ഇതിലൂടെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക