എ ആർ മുരുകദാസ് സംവിധാനം ചെയ്യുന്ന ഇളയദളപതി വിജയ്യുടെ സർക്കാരിന്റെ ടീസർ പുറത്തിറങ്ങി. രണ്ടു മണിക്കൂർ കൊണ്ട് അഞ്ച് ലക്ഷത്തോളം ആളുകളാണ് യൂട്യൂബിൽ ടീസർ കണ്ടത്.
സണ്‍ പിക്ചേര്‍സ് നിര്‍മിക്കുന്ന ചിത്രം ഏറെ രഹസ്യ സ്വഭാവത്തിലാണ് ചിത്രീകരിച്ചത്. നേരത്തെ ചിത്രത്തിന്റെ ലൊക്കേഷന്‍ ഫോട്ടോകള്‍ പുറത്തുവന്നത് വിജയിനെ ചൊടിപ്പിച്ചിരുന്നു. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സംഗീതം എ ആര് റഹ്മാന്.
അലൻസിയർക്കൊപ്പം ജോലി ചെയ്യേണ്ടി വന്നതിൽ ഞാൻ ലജ്ജിക്കുന്നു; ആഷിഖ് അബു
പ്രതികരിക്കാൻ ഇവിടെ എഴുതുക