ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍ ഡി തിവാരി അന്തരിച്ചു. 93 വയസായിരുന്നു. വാര്ദ്ധക്യാസുഖം മൂലം സെപ്തംബര്‍ അവസാനം മുതല്‍ ഡല്‍ഹിയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നേരത്തെ ഉത്തര്‍പ്രദേശിന്റെയും മുഖ്യമന്ത്രി പദവിയും ഇദ്ദേഹം വഹിച്ചിട്ട് ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക