ദസറ ആഘോഷങ്ങൾ വീക്ഷിക്കുന്നതിനിടെ ഞ്ചാബിലെ അമൃത്സറില് ജനക്കൂട്ടത്തിനേ നേരെ ട്രെയിന്‍ പാഞ്ഞുകയറി നിരവധി മരണം.
ആഘോഷങ്ങൾ വീക്ഷിച്ചു പാളത്തിൽ നിന്ന ജനക്കൂട്ടത്തിന് നേരെയാണ് ട്രെയിൻ പാഞ്ഞു കയറിയത്. അന്‍പതിലേറെ പേര് മരിച്ചതായാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക