പഴയകാലത്തെ കള്ളന്റെ കഥപറയുന്ന ഹോളിവുഡ് ചിത്രം റോബിൻഹുഡിന്റെ പുതിയ പോസ്റ്റർ പുറത്ത് വിട്ടു. ജെയ്മി പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഓട്ടോ ആണ്.
ലിയാന്‍ഡ്രോ ഡി ക്യാപിറോ നിർമ്മിക്കുന്ന ചിത്രം നവംബര്‍ 21 ന് തീയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക