ബ്രേക്കപ്പ് ചെയ്തതിനു വർഷങ്ങൾക്കു ശേഷം മുൻകാമുകിയെ സ്വന്തം ഭാര്യ കണ്ടു മുട്ടേണ്ടി വന്നാൽ എന്തായിരിക്കും അവസ്ഥ? ഇത് രസകരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് തമിഴ് ഷോർട്ട് ഫിലിമായ മന്ത്രം വന്ത തെൻട്രൽ.
അരോക് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സായ്നാഥ്, ശോഭന, ശാരിക എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക