ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ എപ്പോൾ പരിഗണിക്കണമെന്ന് നാളെ തീരുമാനിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.
ആകെ മൊത്തം 19 ഹർജികൾ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.
ആർത്തവദിനത്തിൽ അമ്പലത്തിനുള്ളിൽ കയറിയിട്ടുണ്ട്; കെ ആർ ഗൗരിയമ്മ
പ്രതികരിക്കാൻ ഇവിടെ എഴുതുക