തിരുവനന്തപുരം: രാഹുല്‍ ഈശ്വര്‍ വിഷ ജന്തുവാണെന്നും വായ തുറന്നാല്‍ വിഷം വമിപ്പിക്കുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
ശബരിമലയില്‍ രക്തമൊഴുക്കാന്‍ ഗൂഢാലോചന നടത്തി. അതിനു കഴിഞ്ഞില്ലെങ്കില്‍ മൂത്രമൊഴിച്ചാല്‍ നട അടപ്പിക്കാമെന്നു പറഞ്ഞവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക