ഇതൊരു ഹെൽത്തി ബ്രേക്ക് ഫാസ്റ്റ് സ്മൂത്തി ആണ്. വെയ്റ്റ് ലോസ് ചെയ്യുന്നവർക്ക് ഇത് വളരെ നല്ലതാണ്.
ആവശ്യമുള്ള സാധനങ്ങൾ
ഓട്സ് – 1/ 4 കപ്പ് (ഒന്ന് വറുത്തത്)
അധികം പഴുക്കാത്ത പഴം – 1
സ്ട്രോബെറി – 3 -4
ബ്ലൂ ബെറി – 5 -6
കൊഴുപ്പു കുറഞ്ഞ പാൽ – 1 കപ്പ്
തേൻ – 1 ടീസ്പൂൺ (മധുരം വേണമെങ്കിൽ)
തയ്യാറാക്കേണ്ട വിധം
ചേരുവകളെല്ലാം കൂടി ഒരു ബ്ലെൻഡറിൽ ഇട്ടു നന്നായി അടിക്കുക. അപ്പൊ തന്നെ കുടിക്കുക.
നിങ്ങള്ക്ക് ഇഷ്ടമുള്ള ഫലങ്ങൾ ഒക്കെ ഇടാം. അധികം കാലറി ഇല്ലാത്തവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക