ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയ്ക്കും പാകിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷോയ്ബ് മാലിക്കിനും ആൺകുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെ ഷൊയ്ബ് ആണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
“അത്യധികം ആവേശത്തോടെ ഞാന്‍ ആ വാര്‍ത്ത അറിയിക്കുകയാണ്. എനിക്കും സാനിയയ്ക്കും ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടേയും ആശീര്‍വാദങ്ങള്‍ക്ക് നന്ദി.” – ഷോയ്ബ് ട്വിറ്ററില്‍ കുറിച്ചു.
Excited to announce: Its a boy, and my girl is doing great and keeping strong as usual #Alhumdulilah. Thank you for the wishes and Duas, we are humbled 🙏🏼 #BabyMirzaMalik 👼🏼
— Shoaib Malik 🇵🇰 (@realshoaibmalik) October 30, 2018
പ്രിയങ്കാ ചോപ്രയുടെയും നിക് ജോനാസിന്റെയും വിവാഹം;ആരാധകരെ ഞെട്ടിച്ച് പ്രിയങ്ക
പ്രതികരിക്കാൻ ഇവിടെ എഴുതുക