ഐ എസ് ആർ ഓ ചാരക്കേസിൽ ആരോപണ വിധേയനായി ഒരു ജൻമം തന്നെ പാഴാക്കേണ്ടി വന്ന നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കെട്രി ദ നമ്ബി എഫക്ടിന്റെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. ആനന്ദ് മഹാദേവനാണ് ചിത്രമൊരുക്കുന്നത്.
തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഐ.എസ്.ആര്.ഒ ചാരക്കേസിനെ അടിസ്ഥാനമാക്കി നമ്ബി നാരായണന് രചിച്ച റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്റ് ഐ സര്‍വൈവ്ഡ് ദ് ഐ.എസ്.ആര്.ഒ സ്പൈ കേസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്.
ജയറാമിന്റെ അവസരങ്ങൾ തട്ടിയെടുത്തത് ദിലീപോ? ജയറാമിന്റെ പ്രതികരണം, വീഡിയോ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക