ബോളിവുഡ് സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് രൺവീർ സിംഗ് ദീപിക പദുകോൺ ജോഡികളുടേത്. വിവാഹത്തിന്റെ സമയവും തീയതിയുമൊക്കെ പുറത്ത് വന്നതിനു പിന്നാലെ പ്രീ വെഡ്ഡിങ് ചിത്രങ്ങളും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് അതിസുന്ദരിയായിട്ടാണ് ചിത്രങ്ങളിൽ ദീപികയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക