കൊറിയന്‍ കമ്പനിയായ സാംസങ്, ചൈനീസ് കമ്പനികളായ വണ്‍പ്ലസ്, വിവോ, ഒപ്പോ, ഷവോമി തുടങ്ങിയവ കമ്പനികൾ 2019 ഓടെ ഇന്ത്യൻ വിപണിയിൽ 5ജി സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കും.
ഏകദേശം 14,000 രൂപയ്ക്ക് താഴെയാകും വിലയെന്നും കമ്പനികൾ അവകാശപ്പെടുന്നു. രാജ്യത്ത് 2020ന്റെ അവസാനത്തോടെ 5ജി ലഭ്യമാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക