പ്രഭാതം നാം എങ്ങനെ ആരംഭിക്കുന്നുവോ അങ്ങനെയാകും നമ്മുടെ അന്നത്തെ ദിവസം. നെഗറ്റീവ് ചിന്തകളുമായി ഉണർന്നാൽ അന്നത്തെ ദിനം മുഴുവൻ നമുക്ക് പരാജയം തന്നെയായിരിക്കും. എന്നാൽ ഇനി മുതൽ ഉണരുമ്പോൾ ഈ അഞ്ച് സക്സസ് മന്ത്രങ്ങൾ മനസ്സിൽ ഉരുവിയ്=ട്ടു നോക്കൂ.. നിങ്ങളിൽ പോസിറ്റീവ് എനർജി നിറയുകയും ജീവിതവിജയം കൈവരികയും ചെയ്യും.
1 ഞാൻ അതുല്യനാണ്.
2 എനിക്കത് ചെയ്യാൻ കഴിയും.
3 ദൈവം ഇപ്പോഴും എന്നോടൊപ്പമുണ്ട്.
4 ഇന്നെന്റെ ദിവസമാണ്.
5 ഞാൻ ഒരു വിജയി ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക