അമേരിക്കയിലെ ഏറ്റവും പവർഫുൾ വൈസ് പ്രസിഡന്റ് ആയിരുന്ന ഡിക് ചെനിയുടെ ജീവിതകഥ പറയുന്ന ‘വൈസ്’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ക്രിസ്റ്റ്യൻ ബെയ്ൽ ആണ് ചിത്രത്തിൽ ഡിക് ചെനിയായി വേഷമിടുന്നത്. സംസാരത്തിലും വേഷപകര്‍ച്ചയിലും നോട്ടത്തിലും ശൈലിയിലുമെല്ലാം ക്രിസ്റ്റ്യൻ ബെയ്ൽ ചിത്രത്തിൽ ഡിക്കിന്റെ തനിപ്പകർപ്പാണെന്നാണ് ഏവരും ഒരേ സ്വരത്തിൽ പറയുന്നത്.
അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് ബുഷ് ആയി സിനിമയില്‍ വേഷം ഇടുന്നത് സാം റോക്ക്വെല്‍ ആണ്. കൂടാതെ സ്റ്റീവ് കാരല്‍, എയ്മി ആഡംസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക