പത്തനംതിട്ട: നിരോധനാജ്ഞയുടെ പേരും പറഞ്ഞ് തന്ത്രിയെയും മേൽശാന്തിയെയും കാണുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കി. സന്നിധാനത്ത് മൊബൈൽ ജാമർ സ്ഥാപിച്ചതായാണ് ലഭിക്കുന്ന വിവരം. ഇന്ന് രാവിലെയാണ് മാധ്യമ പ്രവർത്തകരെ സാന്നിധാനത്തേക്ക് കടത്തിവിട്ടത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക