ഇളയദളപതി വിജയ് നായകനായ സർക്കാർ ഇന്ന് റെക്കോർഡ് റിലീസുകളുമായി തിയേറ്ററുകളിലെത്തി. 412 സ്ക്രീനുകളിലാണ് ചിത്രം ആദ്യദിവസം തന്നെ പ്രദർശനത്തിനെത്തുന്നത്. മുന്നൂറിലധികം ഫാൻസ് ഷോകളിൽ മിക്കതും രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിൽ 25 എണ്ണം ലേഡീസ് ഫാൻസ് ഷോകളാണെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. 51 സ്ക്രീനുകളില്‍ റിലീസ് ദിനത്തില്‍ 24 മണിക്കൂര്‍ മാരത്തോണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
റിലീസിനു മുമ്പേ കേരളത്തില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം മൂന്നു കോടി രൂപ കളക്റ്റ് ചെയ്തിട്ടുണ്ട്. ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
#Sarkar – My final rating 3/5.. Liked the 1st half particularly.
Extravagant #Thalapathy #Vijay's presence & star power will enable the film to take a huge initial at the BO. His sheer mass persona will make ppl digest the film's heavy and current political flavor. @ARMurugadoss
— Kaushik LM (@LMKMovieManiac) November 6, 2018
#Sarkar Cochin Multiplex Advance Booking Update :
No : Of Shows – 46
Occupancy – 89.65 %
Booked Seats – 8968/10003
Total Gross – 14.04 Lakh 👍
Excellent Opening 😎 pic.twitter.com/SvcVvedjD3
— FR (@FR_Reelz) November 5, 2018
SARKAR – A story which could have been conveyed in a much more convincing & believable way.
A bit disappointed. #Sarkar #SarkarFDFS
— Maathevan (@Maathevan) November 6, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക