മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ശബരിമല സന്ദർശിക്കും. ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായാണ് പിണറായി വിജയൻ ശബരിമല സന്ദർശിക്കുന്നത്.
പമ്പയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി നാളെ രമേശ് ചെന്നിത്തലയും ശബരിമല സന്ദർശിക്കും. നാളെ രാവിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം നടക്കും. നിലക്കൽ പമ്പ എന്നിവിടങ്ങളിലെ നിർമ്മാണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ടാറ്റാ പ്രോജെക്ടസിന് മുഖ്യമന്ത്രി നിർദേശം നൽകിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക