സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ പുനർവിവാഹത്തിനൊരുങ്ങുന്നു. യുവനടൻ വിശാഖന് വനങ്കമുടിയാണ് വരന്. വഞ്ചകർ ഉലകം എന്ന ചിത്രത്തിൽ വിശാഖൻ അഭിനയിച്ചിട്ടുണ്ട്.
സൗന്ദര്യ 2010 ൽ അശ്വിൻ രാംകുമാറുമായി വിവാഹതിയായിരുന്നു. ഈ ബന്ധത്തിൽ അഞ്ച് വയസ്സായ മകനുണ്ട്. വിശാഖന്റെയും രണ്ടാം വിവാഹമാണിത്. 2019 ൽ വിവാഹമുണ്ടാകുമെന്നാണ് റിപോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക