അധ്യക്ഷ പദവിയെ ചൊല്ലി ഗ്രൂപ്പ് പോര് രൂക്ഷമായ കളമശ്ശേരി നഗരസഭയിൽ കൂടോത്രവിവാദം. നഗരസഭാ സെക്രട്ടറിയുടെ മുറിയിൽ ചെമ്പു തകിടും കുപ്പിവെള്ളവും കണ്ടെത്തി. സമ്മർദ്ദത്തിന് വഴങ്ങാത്ത തന്നെ പുകച്ച് പുറത്ത് ചാടിക്കാനുള്ള കൂടോത്രമാണിതെന്നാരോപിച്ച് നഗരസഭാ സെക്രട്ടറി രംഗത്തെത്തി. കൂടുതൽ വിവരങ്ങളറിയാൻ വീഡിയോ കാണൂ….
പ്രതികരിക്കാൻ ഇവിടെ എഴുതുക