ഏറെക്കാലത്തിന് ശേഷം ജഗതി ശ്രീകുമാര്‍ പാട്ടുപാടുന്ന വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. നടി നവ്യ നായർ ജഗതിയെ സന്ദർശിച്ച ശേഷം എടുത്ത വീഡിയോ ആണ് ഇത്. ‘മാണിക്യ വീണയുമായെൻ മനസ്സിന്റെ’ എന്ന് തുടങ്ങുന്ന ഗാനമാണ് ജഗതി പാടുന്നത്. വീഡിയോ കാണാം…
അമ്മയ്ക്കൊപ്പമെത്തിയ നവ്യ ഏറെനേരം ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. ജഗതിയുടെ വിശേഷങ്ങള്‍ ചോദിച്ചും കണ്ടും അറിഞ്ഞ നവ്യ അദ്ദേഹത്തിന് ഓര്‍ത്തുവയ്ക്കാന്‍ സുന്ദര നിമിഷങ്ങള്‍ സമ്മാനിച്ചു.
https://www.facebook.com/navyanairofficial/photos/a.178088255717996/910585272468287/?type=3&theater
പ്രതികരിക്കാൻ ഇവിടെ എഴുതുക