എയിംസ് എംബിബിഎസ് 2019 ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. www.aiimsexams.org എന്ന സൈറ്റ് വഴി അപേക്ഷിക്കുക.ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ( AIIMS ) ല്‍ 2019 ലേക്കുള്ള MBBS അഡ്മിഷനുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചിരിക്കുന്നത്.
രണ്ടു ഘട്ടങ്ങളായാണ് രജിസ്ട്രേഷൻ പ്രക്രിയ നടക്കുന്നത്.അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി 21 നവംബര്‍ 2018 വരെയാണ്.
AIMS -MBBS 2019 നുള്ള എന്‍ട്രന്‍സ് പരീക്ഷ 25,26 മെയ് 2019 ലാണ് നടക്കുക.അഡ്മിറ്റ് കാര്‍ഡ് മെയ് 15 നകം വിതരണം ചെയ്യപ്പെടും.എന്‍ട്രന്‍സ് ഫലം ജൂണ്‍ 12 നു പ്രസിദ്ധപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക