ശബരിമല ദര്‍ശനത്തിനെത്തിയ ബി ജെ പി നേതാവ് കെ സുരേന്ദ്രനെ പോലീസ് നിലയ്ക്കലിൽ തടഞ്ഞു വച്ചിരിക്കുന്നു. ശനിയാഴ്ച സന്ധ്യയോടെയാണ് കെ സുരേന്ദ്രന് ഉള്‍പെടെയുള്ള ബി ജെ പി നേതാക്കള്‍ ശബരിമല ദര്‍ശനത്തിനായി നിലയ്ക്കലിലെത്തിയത്.
ഇവരെ പോകാന്‍ അനുവദിക്കില്ലെന്ന് എസ് പി അറിയിച്ചു. എന്നാല്‍ പോകുമെന്ന നിലപാടിലുറച്ചാണ് സുരേന്ദ്രനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക