പരപ്പനങ്ങാടിയിൽ സി പി എം പ്രവർത്തകന് വെട്ടേറ്റു. ഇന്ന് രാവിലെയാണ് സംഭവം. ഒട്ടുമ്മല്‍ കടപ്പുറം സ്വദേശി അസൈനാര്‍ക്കാണ് വെട്ടേറ്റത്.
പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം. ആക്രമണത്തിന് പിന്നീല് മുസ്ലിം ലീഗാണെന്ന് സിപിഎം ആരോപിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക