വിനീത് വിശ്വം, ശ്രീ രഞ്ജിനി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഗിരീഷ് സംവിധാനം ചെയ്ത പ്രണയാർദ്രമായ ഷോർട് ഫിലിമാണ് മൂക്കുത്തി. കമിതാക്കൾ തമ്മിലുള്ള പ്രണയാർദ്രമായ പിണക്കത്തിന്റെയും തുടർന്നുണ്ടാകുന്ന ഇണക്കത്തിന്റെയും കഥ പറയുന്നു മൂക്കുത്തി.
ജയ് വിഷ്ണുവും ഗാർലിൻ വിൻസന്റും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിന്റെ സിനിമാട്ടോഗ്രഫി കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു പ്രഭാകർ, സംഗീതം ആനന്ദ് മധുസൂദനൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക