സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാന്‍ പോലീസിന് എന്ത് അവകാശമുണ്ടെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.
ശബരിമലയിലെ സ്ഥിതിഗതികളെക്കുറിച്ച് അഡ്വക്കേറ്റ് ജനറല്‍ ഉച്ചയ്ക്ക് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക