ലോക മണ്ണു ദിനത്തോടനുബന്ധിച്ച് കേരള സോയില്‍ സര്‍വെ ആന്റ് സോയില്‍ ഡിപാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് മത്സരം ഒരുക്കുന്നത്.
തീയതി; നവംബർ 23
സ്ഥലം; തൈക്കാട് പിഡബ്ലിയുഡിയുടെ ഓഫിസ്.
മത്സര ഇനങ്ങൾ; ക്വിസ്, പെയിന്റിംങ് (വാട്ടര്‍ കളര്‍), ഉപന്യാസം (മലയാളം, ഇംഗ്ലീഷ്)
ഈ മാസം 21 ന് വൈകിട്ട് 5 വരെയാണ് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്ന സമ്മാനം ഡിസംബര്‍ 5 ന് കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712339899,2339800,23392992.
പ്രതികരിക്കാൻ ഇവിടെ എഴുതുക