നവംബർ 15 ന് ഇറ്റലിയിൽ വച്ച് വിവാഹിതരായ ബോളിവുഡ് താരങ്ങളായ രൺവീർ സിംഗ്, ദീപിക പദുകോൺ താരദമ്പതികളുടെ ബാംഗ്ലൂർ വച്ച് നടന്ന വിവാഹസത്കാരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു, നീണ്ട ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നിച്ചത്.
ബാംഗ്ലൂരിൽ അടുത്ത ബന്ധുക്കൾക്കായുള്ള വിവാഹസൽക്കരമാണ് ഇന്ന് നടന്നത്, സിനിമാ രംഗത്തു നിന്നുള്ളവർക്കായി നവംബർ 18 ന് മുംബൈയിൽ വച്ച് സൽക്കാരം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക