പോലീസ് നിയന്ത്രണങ്ങളെ മറികടന്ന് ശബരിമലയിലേക്ക് കടക്കാൻ ശ്രമിച്ച് റിമാൻഡിലായ ബിജെപി നേതാവ് കെ സുരേന്ദ്രന് പത്തനംതിട്ട കോടതി ജാമ്യം അനുവദിച്ചു.
ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായ 72 പേര്‍ക്കും ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. ശബരിമലയില്‍ പോവരുത്. രണ്ട് മാസത്തേക്ക് റാന്നി താലുക്കൂലേക്ക് പോലും പ്രവേശിക്കരുതും എന ഉപാധിയോടെയാണ് പത്തനംതിട്ട മുന്‍സിഫ് കോടതി കെ സുരേന്ദ്രന് ജാമ്യം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക