സൗദി അറേബ്യയിലെ അല്‍ -മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്സി/ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികളെ ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതക്കാട് ഓഫീസില്‍ 28ന് സ്കൈപ്പ് മുഖേന ഇന്റര്‍വ്യൂ ചെയ്യും. വിശദവിവരങ്ങൾക്ക്
www.odepc.kerala.gov.in സന്ദർശിക്കുക. ഫോണ്‍: 0471 2329440, 41, 42, 43, 45.
പ്രതികരിക്കാൻ ഇവിടെ എഴുതുക