പുതുവർഷത്തിൽ ഉപഭോക്താക്കൾക്കായി ആറു ക്യാമറയുള്ള 5 ജി ഫോൺ പുറത്തിറക്കാനൊരുങ്ങി സാംസങ്. അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ സാംസങിന്റെ നൂതന മോഡലായ സാംസങ് എസ് 10 പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. സാംസങിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ ഈ ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്.
സാംസങ് എസ് 10 ന്റെ പ്രത്യേകതകൾ
6.7 ഇഞ്ച് ഡിസ്പ്ലേ
5 ജി സപ്പോർട്ട്. 7എന്‍എം ചിപ്സെറ്റാണ് 5ജി സപ്പോര്‍ട്ടിനായി ഉപയോഗപ്പെടുത്തുക.
റിവേഴ്സ് വയര്‍ലെസ് ചാർജ്ജിങ്
സെല്‍ഫിക്കായി രണ്ട് ക്യാമറയും, പിന്നില്‍ നാല് ക്യാമറയും
ഇന്‍ ഡിസ്പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക