മലപ്പുറം: കൊണ്ടോട്ടിയില്‍ മിന്നലേറ്റ് സ്കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. കൊട്ടുക്കര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി ഫാത്തിമ ഫര്‍സാനയാണ് മരിച്ചത്. മൂന്നു വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

പ്രതികരിക്കാൻ ഇവിടെ എഴുതുക