ഹോളിവുഡ് ചിത്രം ദി ലയൺ കിങ്ങിന്റെ ടീസർ പുറത്തു വിട്ടു. 994ല്‍ പുറത്തിറങ്ങിയ ആനിമേറ്റഡ് ഫീച്ചറിന്റെ റീമേക്കാണിത്.
ഡൊണാള്‍ഡ് ഗ്രോവര്‍, സെത് റോജെന്, ചിവെറ്റല്‍ ഇജിയോഫൊര്, ബില്ലി ഐകര്‍, ജോണ്‍ ഒലിവര്‍, കീഗന്‍ മൈക്കിള്‍ കി, ജെയിംസ് ഏള് ജൊനെസ് എന്നിവരാണ് താരങ്ങള്‍. 2019 ജൂലായ് 19ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക