സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ് . ഒരു പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 22,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് 25 രൂപ കുറഞ്ഞ് 2850 രൂപയിലെത്തി.
കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ ദിവസം പവന് 200 രൂപ ആഭ്യന്തര വിപണിയില്‍ വര്‍ധിച്ചിരുന്നു. പവന് 23,000 രൂപയും ഗ്രാമിന് 25 രൂപ കൂടി 2,875 രൂപയിലുമായിരുന്നു ഇന്നലെ വ്യാപാരം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക