കാസര്‍ഗോഡ് ബദിയടുക്കയില്‍ യുവാവ് ഗുഹയില്‍ കുടുങ്ങി. മുള്ളന്‍ പന്നിയെ പിടിക്കാനായി ഗുഹയില്‍ കയറിയ യുവാവാണ് കുടുങ്ങിയത്.
വ്യാഴാഴ്ച രാത്രി ഗുഹയില്‍ കുടുങ്ങിയ യുവാവിനെ ഇതുവരെ രക്ഷിക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക