കുട നിവര്ത്തിവച്ചത് പോലെ വിടര്‍ന്നു നില്ക്കുന്ന അംബ്രല്ല സ്കര്‍ട്ടുകള്‍ കുട്ടികള്‍ക്കും യുവതികള്‍ക്കും ഒരുപോലെ ഇഷ്ട്ടമാണ്. എന്നാല്‍ പുതിയൊരു അംബ്രല്ലാ സ്കര്‍ട്ട് വാങ്ങാനായി ചെന്നാലോ ബഡ്ജറ്റിലൊതുങ്ങാത്ത വിലയാകും. അലമാരയില്‍ ഉപയോഗിക്കാതെയിരിക്കുന്ന അമ്മയുടെ സാരിയുണ്ടെങ്കില്‍ നല്ലതുനോക്കി ഒരെണ്ണം അടിച്ചു മാറ്റിക്കോളൂ. 20 മിനിറ്റില്‍ ഒരടിപൊളി സ്കര്‍ട്ട് തയ്ച്ചെടുക്കാം. ഈ വീഡിയോ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക