എത്ര തന്നെ വിലകൂടിയ ചാര്‍ജര്‍ കേബിളുകള്‍ അഥവാ യു എസ് ബി കേബിളുകള്‍ വാങ്ങിയാലും അവ പെട്ടന്ന് തന്നെ കേടുപാട് പറ്റുന്നത് എല്ലാവരെയും ബുദ്ധിമുട്ടിലാക്കുന്ന ഒരു കാര്യമാണ്. ബ്രാന്‍ഡഡ് കേബിളുകള്‍ പോലും പലപ്പോഴും ഇത്തരത്തില്‍ കേടു വരുന്നതായി കണ്ടിട്ടുണ്ട്.
യു എസ് ബി കേബിളുകള്‍ കേടുകൂടാതെ ഏറെക്കാലം ഈടു നില്‍ക്കാനുള്ള വഴികളിതാ. വീഡിയോ കാണൂ…
പ്രതികരിക്കാൻ ഇവിടെ എഴുതുക