Home BOLLYWOOD പോലീസ് വേഷത്തിൽ രൺവീർ; സിംബ’യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ കാണാം

പോലീസ് വേഷത്തിൽ രൺവീർ; സിംബ’യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ കാണാം

രൺവീർ സിംഗ് പോലീസ് വേഷത്തിലെത്തുന്ന സിംബ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. സെയ്ഫ് അലിഖാന്റെ മകള്‍ സാറാ അലിഖാന്‍ ആണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്.

2015 ല്‍ തെലുങ്കില്‍ ഇറങ്ങിയ ടെമ്ബര്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ് സിംബ. വിവാഹശേഷം രൺവീറിന്റെതായി പുറത്തിറങ്ങുന്ന ആദ്യത്തെ ചിത്രം കൂടിയാണ് സിംബ.

Also Read :   ദേശീയപതാക ഉത്പന്നങ്ങൾ വില്പനയ്ക്ക് വച്ച് ആമസോൺ, പ്രതിഷേധം ശക്തം